Tag: #malayalam

ഹൃദയ വാൽവിൽ 2 ബ്ലോക്ക്! പ്രമേഹത്തെ തുടർന്ന് മുറിവുകൾ; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും…

കൊടും ക്രൂരതയ്ക്ക് എന്ത് ശിക്ഷ? കാതോർത്ത് കേരളം; ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ…

കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു! ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് പെണ്‍കുട്ടി; തമാശയ്ക്ക് തുടങ്ങിയ ബന്ധമെന്ന് മൊഴി

പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ മാസം പതിമൂന്നിന്…

ഗുരുതരപിഴവ്! മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 25ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലിൽ സൂചി; മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂരിൽ 25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിക്കഷ്ണം കണ്ടെത്തി. കാലിന്‍റെ തുട ഭാഗത്താണ് സൂചി കണ്ടെത്തിയത്. തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ…

എസ്ഐ ഉള്‍പ്പെടെ പൊലീസുകാർ ക്രൂരമായി മർദിച്ചു! 16 കാരൻ ആശുപത്രിയിൽ, പരാതി നൽകി കുടുംബം

പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ…

‘ജന്മം നൽകിയതിനുള്ള ശിക്ഷ’; പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം

കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം. നാട്ടുകാര്‍…

1000 കിലോയുള്ള പോത്തിനെ നുജുമുദ്ദീന് ലഭിച്ചത് വെറും 300 രൂപക്ക്! പോത്തിനെ വളര്‍ത്തിയ സിദ്ധിഖിനും നഷ്ടമില്ല; നാട്ടുകാരും ഹാപ്പി… സംഭവം ഇങ്ങനെ

ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരും? ഓച്ചിറയിലെ ചായക്കടത്തൊഴിലാളി നുജുമുദ്ദീനോടാണ് ചോദ്യമെങ്കില്‍ വെറും മുന്നൂറ് രൂപയെന്നാകും ഉത്തരം. വെറുതെയങ്ങ് പറയുന്നതല്ല. തനിക്ക് വെറും മുന്നൂറ്…

സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു! ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം…

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: യഥാർഥ പ്രതി പിടിയിൽ! കുറ്റം സമ്മതി​ച്ചെന്നും മുംബൈ പൊലീസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്. പിടിയിലായ പ്രതി റസ്റ്റാറന്റ് ജീവനക്കാരനാണ്. ഇയാളുടെ…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്!

കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ…