Tag: #malayalam

കിണറ്റിൽ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോൾ കാണാനില്ല, കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കൾ. സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും വീട്ടിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ…

പാട്ടുകളുടെ വസന്തം സമ്മാനിച്ച് മാഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറി! ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി…

കാറിടിച്ച് 9 വയസുകാരി ഒരു വർഷത്തോളമായി കോമയിൽ! ഒളിവിലായിരുന്ന പ്രതി പിടിയിൽ

വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.…

കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി; നിരക്കുകള്‍ അറിയാം

കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ് ചാര്‍ജ് വര്‍ധന. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ പറയുന്നു. ഒന്നു…

ചുട്ടുപൊള്ളും, കരുതൽ വേണം! സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: നാളെയും (ഫെബ്രുവരി 10 തിങ്കൾ) സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില…

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള: പെൺകുട്ടികൾക്കുള്ള സിയറ്റ് തൊഴിൽമേള 11ന്

പോളിടെക്നിക്, ബി എസ് സി എന്നിവ പൂർത്തിയാക്കിയ 300 ഉദ്യോഗാർഥികൾക്ക് അവസരം ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പോളിടെക്നിക്…

കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രം, ഡല്‍ഹിയില്‍ സിപിഐഎമ്മും സിപിഐയും മത്സരിക്കരുതായിരുന്നു; രൂക്ഷ വിമർശനവുമായി കെടി ജലീല്‍

മലപ്പുറം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കെ ടി ജലീല്‍. ഡല്‍ഹി ബിജെപിയുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ ടി…

ഇതാണോ കുഞ്ഞുങ്ങൾക്കുള്ള പോഷകാഹാരം? രണ്ട് ദിവസം മുൻപ് അങ്കണവാടിയിൽ നിന്ന് കിട്ടിയ അമൃതം പൊടി പാക്കറ്റിൽ പല്ലി

അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി കഴിഞ്ഞ 22…

‘സിഐക്ക് തിരിച്ചടി കിട്ടും, പൊലീസുകാരുടെ സൂക്കേട് തീർക്കാനറിയാം’; ഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി

പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞാണ് വെല്ലുവിളി.…

എന്തൊരു ചൂട്: കേരളം പൊള്ളുന്നു; പുറത്തിറങ്ങുമ്പോൾ ചെരുപ്പിടാൻ മറക്കേണ്ടെന്ന് മുന്നറിയിപ്പ്!

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള…