കനത്ത ചൂടിന് പുറമെ അൾട്രാവയലറ്റ് കിരണങ്ങളും; സൂര്യാതപത്തിനു സാധ്യത, മുന്നറിയിപ്പ്
കനത്ത ചൂടിനു പുറമെ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത്…
