ജനന സര്‍ട്ടിഫിക്കറ്റില്‍ പേരുമാറ്റം ഇനി വളരെ എളുപ്പം! വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍; ചെയ്യേണ്ടത് ഇത്രമാത്രം..
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കി സർക്കാർ. കേരളത്തില്‍ ജനനം രജിസ്റ്റർ ചെയ്ത ആർക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി…
