വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ചു, കേസില്ലെന്ന് എഴുതിവാങ്ങി; പൊലീസുകാരന് സസ്പെന്‍ഷന്‍
മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറുടെ മഖത്തടിച്ച കേസിൽ പൊലീസുകാരനെതിരെ കൂടുതൽ നടപടി. സംഭവത്തിൽ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാൾ ഡ്രൈവറുടെ…
