കേരളത്തിൽ വീണ്ടും നിപ! 4 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി! സമ്പർക്ക പട്ടികയിൽ 168 പേര്‍
കോഴിക്കോട് : കേരളത്തിൽ 4 പേർക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുണെ വൈറോളജി…
