ഇന്നെങ്കിലും ജയിക്കുമോ? സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ്; പോരാട്ടം ഇന്ന് ഇൗസ്‌റ്റ് ബംഗാളിനെതിരെ..
എതിർത്തട്ടകത്തിലും സ്വന്തം മൈതാനത്തും തോൽവി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ അഞ്ചാം അങ്കത്തിന്. ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ ഇന്ന് നേരിടും. കൊൽക്കത്ത സാൾട്ടലേക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട്…
