അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ..!! സ്വാതന്ത്ര്യ ദിനത്തില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം
കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും .എല്ലാ ടിക്കറ്റുകളിലും ഇളവ്…
