Tag: #malayalam

കനത്തമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ആലപ്പുഴ ജില്ലകളിൽ പൂർണ്ണമായും, കാസർഗോഡ് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്രൊഫഷണൽ…

എരുമേലി-പമ്പ റൂട്ടിൽ റോഡിലേക്ക് മരം വീണു; ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. എരുമേലി – പമ്പ റൂട്ടിൽ എരുത്വാപ്പുഴയ്ക്ക് സമീപം റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം…

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വാഹനാപകടം..!! നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ…

വെളുക്കാൻ തേച്ചത് പാണ്ടായി,​ ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത് വെട്ടിലായി കേരള പോലീസ് !

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥികൾക്കിടയിൽ വർഗീയവിഷം കുത്തിനിറയ്ക്കാൻ വ്യാജ കമന്റിട്ടയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പോലീസ് വെട്ടിൽ. അബ്ദുൽ ജലീൽ താഴെപ്പാലം എന്ന…

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട്ട് പനി ബാധിച്ച് യുവതി മരിച്ചു

കാസര്‍കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്‍ത്തി വീണ്ടും പനി മരണം. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ടി.ടി.സി. വിദ്യാർഥിനിയാണ് അശ്വതി.…