Tag: #malayalam

14 ദിവസം പ്രായമുള്ള ആദം സയാൻ, 80 വയസ്സുള്ള പാത്തുമ്മ; ഉരുൾപൊട്ടലിൽ കാണാതായ 32 പേരുടെ വിവരങ്ങൾ പുറത്തുവിട്ടു

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. 14 ദിവസം മാത്രം പ്രായമുള്ള ആദം സയാൻ ഉൾപ്പെടെ 32 പേരാണ് പട്ടികയിലുള്ളത്. 12 വയസ്സ് മുതൽ താഴോട്ടുള്ള…

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ കയറി മധ്യവയസ്കനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം! നാലുപേർ അറസ്റ്റിൽ

വൈക്കം: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറ വീട്ടിൽ ഉണ്ണിക്കുട്ടൻ…

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി…

2020 മാർച്ച് 28ന് 550 രൂപ, 30ന് 1550 രൂപ; കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ വൻ ക്രമക്കേടെന്ന് സിഎജി; 10.23 കോടി രൂപ അധിക ബാധ്യത!

കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി…

‘സാറിനെ പുറത്തു കിട്ടിയാൽ കൊല്ലും ഞാൻ’; മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി! വീഡിയോ

മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവ ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. തൃത്താല പൊലീസിൽ അധ്യാപകർ പരാതി…

ഇന്ത്യൻ ടീം ജഴ്സിയിൽ ‘പാകിസ്താൻ’ എന്ന് പ്രിന്റ് ചെയ്തില്ല; വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ പ്രിന്റ് ചെയ്യാത്തതിൽ വിവാദം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോ​ഗിക വേദിയായ…

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു! പിന്നിൽ ഇൻസ്റ്റഗ്രാം സുഹൃത്തെന്ന് സംശയം

കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ്…

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി! ഇൻസ്റ്റാഗ്രാം സുഹൃത്തായ 25കാരൻ അറസ്റ്റിൽ

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ്…

മദ്യ ലഹരിയില്‍ അയല്‍വാസിക്ക് നേരെ അസഭ്യവര്‍ഷം; പൊതുസമൂഹത്തോട് മാപ്പുചോദിച്ച് വിനായകൻ!

ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും ന​ഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മാപ്പപേക്ഷയുമായി താരം രം​ഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്…

ഒരിഞ്ച് പിന്നോട്ടില്ല! മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിലയുറപ്പിച്ച് സ്വർണം; വില 60,000ന് തൊട്ടരികില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7450 രൂപ നല്‍കണം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും…