Tag: #livenews

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിതമായ വംശഹത്യ: കേരള കോൺഗ്രസ് (എം)

തൊടുപുഴ: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമല്ല മറിച്ച് പിന്നിൽ ആസൂത്രിതമായ വംശ ഹത്യയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക…

സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. പുണെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. നാലു മാസം…

ഓട്ടോ ഡ്രൈവറുടെ പണം തട്ടിയെടുത്ത കേസിൽ ഇടക്കുന്നം സ്വദേശി പോലീസ് പിടിയിൽ!

പള്ളിക്കത്തോട്: സവാരിക്കായി വിളിച്ചുകൊണ്ടുപോയ ഓട്ടോയുടെ വാടക നൽകാതെ ഓട്ടോ ഡ്രൈവറുടെ പക്കൽനിന്നും ബലമായി പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം, കൊഴികുന്ന് ഭാഗത്ത് പചിലമാക്കല്‍…

പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ നാല് യുവാക്കൾ പോലീസ് പിടിയിൽ!

പാലാ: പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19),…

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഈരാറ്റുപേട്ട സ്വദേശിയിൽ നിന്ന് പണം തട്ടി; റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീ പിടിയിൽ

ഈരാറ്റുപേട്ട: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

പൊന്‍കുന്നത്ത് ട്രാവലര്‍ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ ടെംപോ ട്രാവലറൂം സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവില്‍ ബിനു ആണ് മരിച്ചത്. ഇന്ന്…

കൊല്ലത്ത് യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

ചിതറ : കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ ആദര്‍ശ് (21)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയം…

‘എന്റെ സ്‌കൂളില്‍ 4-ാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല..!! അവർ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചുറങ്ങട്ടെ’ ; ഗണേഷ് കുമാറിന്റെ പ്രഖ്യാപനം ഇങ്ങനെ

കൊല്ലം: താൻ മാനേജരായ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോം വർക്ക് നൽകില്ലെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. അവർ അച്ഛന്റെയും…

ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുൾ നാസർ മഅദനിക്ക് കേരളത്തില്‍ താമസിക്കാം

ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ അനുകൂല വിധി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി.…

ഇന്ന് കര്‍ക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി പതിനായിരങ്ങൾ

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃമോക്ഷത്തിനായുള്ള പ്രാർഥനയോടെ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനെല്ലി തുടങ്ങി സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും കന്യാകുമാരി സാഗരസംഗമത്തിലും…