സേവനം വിപുലീകരിക്കുന്നു!! ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ യുപിഐ ഉപയോഗിച്ച് പണം നിക്ഷേപിക്കാം
ന്യൂഡല്‍ഹി: ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ ഇനി യുപിഐ ഉപയോഗിച്ചും പണം നിക്ഷേപിക്കാം. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ്…
