Tag: #livenews

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

അടൂർ: പത്തനംതിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമൃത വിദ്യാലയത്തിന് സമീപം കാറും കെഎസ്ആർടിസിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ…

കോട്ടയം കടുത്തുരുത്തിയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ പിടിയിൽ

കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി…

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ താലൂക്ക്…

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് (26)…

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’!!ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ്! എൻഐടി അധ്യാപികയ്ക്കെതിരെ കേസ്

കോഴിക്കോട്∙ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട എൻഐടി പ്രഫസർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ…

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിവീഴും!! മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തിച്ചാണ് വഴിയോരങ്ങളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്ന തോട്ടിലേക്കും മാലിന്യം…

തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലം!! പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

ബംഗളൂരു: ഇന്നലെ മാനന്തവാടി നഗരത്തില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കര്‍ണാടക…

‘ഇല്ല ഇല്ല ഞാൻ മരിച്ചിട്ടില്ല’ ആരാധകരോട് മാപ്പ് പറഞ്ഞ് നടി പൂനം പാണ്ഡെ..!!

മുംബൈ: പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി അഭ്യൂഹം. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച്‌ച രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിൻ്റെ മാനേജർ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ…

പാലാ നഗരസഭയിൽ എൽഡിഎഫിന് വൻ ജയം; യുഡിഎഫ് വോട്ട് കൂടി ഇടത് പെട്ടിയിൽ..!!

കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ…

ബിജെപി നേതാവ് എല്‍.കെ അഡ്വാനിക്ക് ഭാരതരത്ന; രാജ്യത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും…