Tag: #livenews

Gold Price Today Kerala | മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് റെസ്റ്റ്..!! ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി: വൻ കുതിപ്പ് നടത്തി ഞെട്ടിച്ച സ്വർണവില ജനുവരി ആദ്യവാരം അവസാനിക്കുമ്പോൾ വിലക്കുറവിൽ. പുതുവർഷത്തെ ആദ്യമാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണം. 2024ൽ സ്വർണവില വൻ…

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു..!!

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബസ് സ്റ്റാര്‍ ഷോട്ട് സർക്യൂട്ട് എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം താൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര…

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു; 15 ഇന്ത്യക്കാർ ഉള്‍പ്പടെ 21 പേരും സുരക്ഷിതർ

ദില്ലി: അറബികടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എംവി ലീല നോർഫോക്ക്’ എന്ന ചരക്ക് കപ്പൽ മോചിപ്പിച്ചാതായി ഇന്ത്യൻ നേവി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരടക്കമുള്ള 21 ജീവനക്കാരും സുരക്ഷിതരാണ്.…

ഭക്ഷ്യ കിറ്റും ആയിരം രൂപയും..!! തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർ

ചെന്നൈ: പൊങ്കൽ സമ്മാനമായി തമിഴ്നാട്ടിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ അരിക്കും പഞ്ചസാരയ്ക്കുമൊപ്പം ആയിരം രൂപയും നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ…

എരുമേലിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവതിയും ഭർത്താവും പിടിയിൽ

എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും, ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മാറിടം കവല ഭാഗത്ത് കോലഞ്ചിറ വീട്ടിൽ രാഹുൽ കെ.ആർ (33),…

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശമദ്യ വില്പന; മധ്യവയസ്കൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: അനധികൃത മദ്യ വില്പന നടത്തുന്നതിനായി മദ്യം കൈവശം സുക്ഷിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം ഗാന്ധിനഗർ കോളനി ഭാഗത്ത് വാസന വീട്ടിൽ…

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’ വിവാദ പരാമർശത്തിന് പിന്നാലെ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്..!!

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹ്റയുടെ പരാതിയിലാണ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ,…

“സമുദായങ്ങളെ അധിക്ഷേപിച്ച ശേഷം തിരുത്തൽ” എൽഡിഎഫ് സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ ചില മന്ത്രിമാരെയും, സ്പീക്കറേയും സമുദായങ്ങളെ അധിക്ഷേപിക്കാൻ എൽ ഡി എഫ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താൻ എൽഡിഎഫ് നിർദ്ദേശം കൊടുക്കുന്നത്…

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

കാഞ്ഞിരപ്പള്ളി: ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദിവസമായ ജനുവരി 12ന് (വെള്ളിയാഴ്ച) കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…