എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മണ്ഡലംതല പ്രചരണ ജാഥ സംഘടിപ്പിക്കും: അൻസാരി പത്തനാട്
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി കാഞ്ഞിരപ്പളളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ…
