കൊല്ലത്ത് യുവാവ് വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചു!! ശേഷം സ്വയം തീ കൊളുത്തി
കൊല്ലം: അഞ്ചലിൽ യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെയാണ് സിബിമോളുടെ വീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.…
