Tag: #livenews

‘സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല’; നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര

ന്യൂഡൽഹി: പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന സെർലാക് അടക്കമുള്ളവയിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നതായി അന്വേഷണ റിപ്പോർട്ട്. അതേസമയം, യു.കെ, ജർമനി, സ്വിറ്റ്സർലൻഡ്…

പൂരാവേശത്തിൽ തൃശൂർ! തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ,തിടമ്പേറ്റിയത് എറണാകുളം ശിവകുമാർ

തൃശൂർ: മാലോകരെ തേക്കിൻകാട് മൈതാനിയിലേക്കു ക്ഷണിച്ച് പൂരപ്രേമത്തിന്റെ സ്വർഗവാതിൽ തുറന്നു. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ആർപ്പുവിളിച്ച് ജനക്കൂട്ടം വരവേറ്റു.…

തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റു, അടൂർ സ്വദേശിക്ക് ദാരുണാന്ത്യം

പത്തനംതിട്ട : അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ്…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30…

10 അടിയോളം നീളം; കാഞ്ഞിരപ്പള്ളിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പട്ടിമറ്റം അമാൻനഗർ റോഡിൽ 9 മണിയോടെയാണ് റോഡിന് പുറകെ കിടക്കുന്ന പാമ്പിനെ കാറ് യാത്രികരായ യുവാക്കൾ കണ്ടത്. ഉടൻതന്നെ…

സ്ത്രീധനത്തെ ചൊല്ലി തർക്കം; ഭാര്യ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; വൈക്കത്ത് യുവാവ് അറസ്റ്റിൽ

വൈക്കം: ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മുളവുകാട് ഭാഗത്ത് നാലാംപാട്ട്പറമ്പ് വീട്ടിൽ ജിനേഷ്(40) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.…

യുവതിയെ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തി; കോട്ടയത്ത് മനുഷ്യക്കടത്ത് കേസിൽ 48 കാരൻ പിടിയിൽ

ചിങ്ങവനം: റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടിൽ (എറണാകുളം…

ഏപ്രിൽ 20-ന് കാഞ്ഞിരപ്പള്ളിയിൽ സൗജന്യ അസ്‌ഥി സാന്ദ്രതാ പരിശോധന ക്യാമ്പ്… ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ പരിശോധന

എല്ലുകളുടെ ശക്തി അറിയുന്നതിനുള്ള ഒരു പരിശോധന യാണ് ബോൺ മിനറൽ ഡെൻസിറ്റി പരിശോധന അഥവാ ബി എം ഡി. അസ്ഥി തേയ്‌മനം, എല്ലുകൾ പൊടിയുന്ന അവസ്ഥ, മറ്റു…

രാജ്യസുരക്ഷയിൽ ആശങ്ക; എക്‌സ് നിരോധിച്ച് പാകിസ്താൻ!

ഇസ്‍ലാമാബാദ് : സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം…

മനുഷ്യരെ കൊല്ലാൻ ബോംബുണ്ടാക്കുന്ന പാർട്ടിയാണ് സിപിഎം! നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വി ഡി സതീശൻ

കണ്ണൂർ: മനുഷ്യരെ കൊല്ലാൻ ബോംബുണ്ടാക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം ബോംബുണ്ടാക്കുന്നത് ആർഎസ്എസിന് എതിരെയല്ലെന്നും യുഡിഎഫുകാരെ കൊല്ലാനാണെന്നും സതീശൻ പറഞ്ഞു. ‘‘നല്ല കമ്യൂണിസ്റ്റുകൾ…