Tag: #livenews

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം, സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത്…

ഉറക്കമൊഴിച്ച് നാട്ടുകാർ കാത്തിരുന്നത് 10 ദിവസം! ഒടുവിൽ ‘വാഴക്കുല കള്ളൻ’ കുടുങ്ങി

സ്ഥിരമായി നേന്ത്രവാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂർ മുള്ളൂർക്കരയിലാണ് നാട്ടുകാർ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാർ…

കഞ്ചാവ് കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ പിടിയില്‍; അറസ്റ്റ് ഒരു വർഷത്തിന് ശേഷം

കഞ്ചാവ് കേസിൽ ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ യുവാവിനെ എക്സൈസ് പിടികൂടി. പത്തനംതിട്ട സ്വദേശി നസീബ് സുലൈമാൻ ആണ് പിടിയിൽ ആയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ…

വീടിന്റെ ദോഷം മാറിയില്ല പകരം സ്വർണം പോയി! കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കോട്ടയം: പൂജിക്കാനെന്ന വ്യാജേനെ വീട്ടമ്മയിൽ നിന്നും സ്വര്‍ണ്ണാഭാരണങ്ങള്‍ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരിങ്കുന്നം പാറക്കടവ് ഭാഗത്ത് അഞ്ചപ്ര വീട്ടിൽ ഷാജിത…

പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം, കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 23, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും എടുക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള…

നടൻ നിർമൽ വി ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ആമേൻ’ സിനിമയിൽ കൊച്ചച്ചൻ ആയെത്തിയ നടൻ നിർമൽ വി ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത…

വീഡിയോ വൈറലാക്കാന്‍ നടുറോഡില്‍ കറൻസി വിതറി ബൈക്ക് യാത്ര, പിന്നാലെ ഗതാഗതക്കുരുക്കും തമ്മിൽത്തല്ലും! യൂട്യൂബർക്കെതിരെ കേസ്

തിരക്കേറിയ റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബർ.പണമെടുക്കാൻ ആളുകൾ വാഹനം നിർത്തിയിറങ്ങിയതോടെ വൻ ഗതാഗതക്കുരുക്കും തമ്മിൽത്തല്ലും. ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയിൽ പവർ ഹർഷ എന്ന യൂട്യൂബറാണ് പണം വിതറിയുള്ള…

ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൾസർ സുനി സുപ്രീംകോടതിയിൽ; ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ…

ആ നാല് ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യല്ലേ, ഫോണ്‍ ക്രാഷാവും; ഐഫോണിലെ പിഴവ് ചര്‍ച്ചയാവുന്നു

സുരക്ഷയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ തെല്ലുപോലും സംശയം വേണ്ട എന്നാണ് വെപ്പെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ വലിയൊരു ബഗിനെ അഭിമുഖീകരിക്കുന്നു. ഐഫോണുകള്‍ക്ക് പുറമെ ഐപാഡുകളും ക്രാഷ് ആവുന്ന തരത്തിലുള്ള ബഗാണിത്.…