‘വീട്ടിലേക്ക് പോകാൻ ബസ് കിട്ടിയില്ല, ബസ് മോഷ്ടിച്ച് പഴയ ബസ് ഡ്രൈവർ’; പ്രതി അറസ്റ്റിൽ
ബസ് സ്റ്റാൻ്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടർന്ന് ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു.…
