Tag: #livenews

ആശ്വാസമഴയെത്തും; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത! അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്തേക്കും

കൊടും ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മാർച്ച് 1, 2…

“പറഞ്ഞത് സാഹിത്യത്തിൽ വഴികളുണ്ടെന്ന്, തലക്കെട്ട് നൽകിയത് രാഷ്ട്രീയത്തിൽ വേറെ വഴികൾ ഉണ്ടെന്ന്..” അഭിമുഖം വളച്ചൊടിച്ചു! പറയാത്ത കാര്യങ്ങൾ തലക്കെട്ടാക്കി അപമാനിച്ചു; ദ-ഇന്ത്യൻ എക്സ്പ്രസിനെതിരെ ശശി തരൂർ

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനെതിരേ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂർ. എങ്ങനെ വാർത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിതെന്ന് ‘എക്സ്’ പോസ്റ്റിൽ ശശി തരൂർ…

ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികള്‍ വളഞ്ഞിട്ട് തല്ലി! സൂപ്രണ്ടിന്റെ ഓഫീസും അടിച്ച് തകർത്തു

ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്,…

ഇൻസ്റ്റഗ്രാമിന് എന്തുപറ്റി? സെൻസിറ്റീവ് കണ്ടന്റുകളാൽ നിറഞ്ഞ് റീൽ ഫീഡ് ആപ്പ്; തുറക്കാൻ ഭയമാകുന്നെന്ന് യൂസേഴ്സ്!

ഇൻസ്റ്റഗ്രാം ഫീഡിൽ ‘സെൻസിറ്റീവ്, വയലന്റ്’ കണ്ടന്റുകളുടെ അതിപ്രസരമെന്ന് ഉപയോക്താക്കളുടെ പരാതി. സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ എനേബിൾ ചെയ്തിട്ടും ഇത്തരം കണ്ടന്റുകൾ ഫീഡുകളിൽ നിരന്തരം വരുന്നതായാണ് ചില ഉപയോക്താക്കൾ…

24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു! ബമ്പർ കുതിപ്പിൽ സമ്മർ ബമ്പർ ലോട്ടറി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന് മികച്ച പ്രതികരണം. 10 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സമ്മർ ബമ്പർ (ബി ആർ…

സംസ്ഥാന സർക്കാരിൻ്റെ വൻ പ്രഖ്യാപനം: പിഎസ്‌സി ജോലി ലഭിക്കാൻ എസ്‌പിസി കേഡറ്റുകൾക്ക് അധികസാധ്യത! വെയ്റ്റേജ് നൽകും

എസ്‌എസ്‌എല്‍‌സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പി‌എസ്‌സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്ന് ചേർന്ന…

അലക്കാൻ തുണിയിട്ടുവെച്ച ബക്കറ്റെടുത്തപ്പോൾ ഷറീന ഞെട്ടി, മോഷണം പോയ 30 പവൻ തുണിക്കുള്ളിൽ! കോഴിക്കോട് കാരശ്ശേരിയിൽ വീടിന്റെ ഓട് പൊളിച്ചുള്ള കവര്‍ച്ചയിൽ ട്വിസ്റ്റ്

രണ്ട് ദിവസം മുമ്പ് മോഷണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം.…

സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിനാണ് കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു…

ലൗ ജിഹാദ് ഭീഷണിയില്‍ ഝാര്‍ഖണ്ഡില്‍ നിന്ന് ഭയന്നോടി, കമിതാക്കളുടെ സ്വപ്‌നസാഫല്യത്തിന്‌ തണലായി കേരളം

സംഘടിതമായ വേട്ടയാടലിലും ലൗ ജിഹാദ് ആരോപണത്തിലും വിഷമിച്ച് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് കായംകുളത്ത് പ്രണയസാഫല്യം. പത്ത് വർഷത്തെ പ്രണയത്തെ കുടുംബങ്ങൾ ശക്തമായി എതിർക്കുകയും, അന്യമതസ്ഥരാണെന്ന…

‘സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സജി മഞ്ഞക്കടമ്ബില്‍!’ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് – അന്‍വറിനെ ട്രോളി സി.പി.എം സൈബര്‍ പോരാളികള്‍… ‘മോഹന്‍ലാലിനെ കൊണ്ടുവരാം എന്നുപറഞ്ഞു ആള്‍ക്കാരെ കൂട്ടിയശേഷം പച്ചക്കുളം വാസുവിനെ കൊണ്ടുവന്ന കോട്ടയം കുഞ്ഞച്ചന്‍ ഇതിലും എത്ര ഭേദം’ എന്നും ട്രോളുകള്‍

കോട്ടയം: മുതിര്‍ന്ന സി.പി.എം നേതാവ് ഇന്നു പാര്‍ട്ടി വിട്ടു തനിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പി.വി അന്‍വറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന സി.പി.എം നേതാവ് എത്തുമെന്നു പ്രഖ്യാപിച്ചതോടെ പല…