‘അത്രയും വൃത്തികെട്ട വെള്ളമാണ്; ചൊറി വരുത്താൻ താത്പര്യമില്ലത്തതിനാല്‍ കുളിച്ചില്ല; കുംഭമേള നടന്നുകണ്ടു’; ഫുട്ബോൾ താരം സി.കെ വിനീത്
ഉത്തർപ്രദേശിലെ പ്രായാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയിലെ അനുഭവം പങ്കുവച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. തന്റെ അനുഭവത്തില്‍ കുംഭമേള വലിയൊരു സംഭവമല്ലെന്നും അതൊരു ആള്‍ക്കൂട്ടം മാത്രമാണെന്നും താരം പറഞ്ഞു.…
