Tag: #livenews

‘സാധാരണക്കാരുടെ പണം കൊള്ളയടിച്ച കേസാണ്, നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതെന്ത്?’ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ കേരളാ പോലീസിന് ഹൈക്കോടതിയുടെ വിമർശനം

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി, നാലു വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച…

‘കണക്‌ട് വിത് കളക്ടര്‍’; ആദ്യ ദിനം 300 പരാതികള്‍, ഒരു പരാതി പോലും ശ്രദ്ധയില്‍പെടാതെ പോകില്ലെന്ന് ഇടുക്കി കളക്ടര്‍

ഇടുക്കി: ‘കണക്‌ട് വിത് കളക്ടർ’ എന്ന പരിപാടിയില്‍ ആദ്യ ആഴ്ചയില്‍ 300 പരാതികള്‍ ലഭിച്ചെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതല്‍…

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതി കുറ്റക്കാരൻ, കേരളം തലകുനിച്ച സംഭവത്തിൽ ശിക്ഷ നാളെ

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത്…

‘ഇനി ഈ വഴിക്കില്ലേ’…! കേസിൽ പെട്ട് സീൽ ചെയ്ത കടക്കുള്ളിൽ കുടുങ്ങി കുരുവി, ഒടുവിൽ കളക്ടർ ഇടപെട്ട് മോചനം

കണ്ണൂർ ഉളിക്കലിൽ കേസിൽപ്പെട്ട കെട്ടിടത്തിൽ കുടുങ്ങിയ കുരുവിയെ തുറന്നുവിട്ടു. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കെട്ടിടം തുറന്നത്. കെട്ടിടം തുറക്കാൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.…

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിം​ഗ്; പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി! തീരുമാനം വിദ്യാർഥികളുടെ പ്രായം പരിഗണിച്ച്

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,…

എന്റെ പൊന്നേ… ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്; സ്വർണവില കണ്ട് കണ്ണുതള്ളി ഉപഭോക്താക്കൾ; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2160 രൂപ!

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ…

സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിര്‍ത്തേണ്ടി വന്ന കടയുടമയ്ക്ക് പിന്തുണ; 22ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ വ്യാപാരികള്‍!

സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍. 22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രകാശ്…

‘ടൂറിസത്തന്റെ ഭാഗമായി ഒന്നാം തീയതി മദ്യം നൽകാം’; പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര…

കവറിലെ ക്യുആര്‍ കോഡ് ചതിച്ചു; രാത്രിയില്‍ വഴിയോരത്ത് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞ് 25,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ! നടപടി കോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് പോയ യുവാക്കൾക്കെതിരെ

രാത്രിയില്‍ വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. ശനിയാഴ്ച രാവിലെയാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡില്‍ കോഴിക്കോട്ടിരി പാലത്തിനടുത്ത്…

കാത്തിരിപ്പിനൊടുവില്‍ തൊണ്ടി മുതല്‍ പുറത്ത്; ദിവസേന കഴിപ്പിച്ചത് കിലോ കണക്കിന് പൂവന്‍പഴവും റോബസ്റ്റയും; കള്ളന് പൊലീസ് കാവല്‍; ഒടുവില്‍ മൂന്നാം പക്കം സ്വര്‍ണമാല പുറത്തേക്ക്!

പാലക്കാട് ആലത്തൂരില്‍ മാല വിഴുങ്ങിയ കള്ളനില്‍ നിന്നും ഒടുവില്‍ തൊണ്ടി മുതല്‍ കിട്ടി. കള്ളൻ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. മാല വിഴുങ്ങിയ കള്ളന്‍റെ…