Tag: #livenews

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവില്‍, ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റി. കേസില്‍ റിമാൻഡിലായ രാജീവരെ…

മോഹൻലാലിനെതിരെയുള്ള കേസ് റദ്ദാക്കി; പരസ്യത്തിലെ വാ​ഗ്ദാനത്തിന് നടന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ്…

ആസ്മയ്ക്ക് ആയുര്‍വേദ മരുന്നുണ്ടെന്ന് പ്രചാരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

ആസ്മയ്ക്ക് ആയുര്‍വേദ തുള്ളി മരുന്ന് ചികിത്സയുണ്ടെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ പത്തനംതിട്ട എന്‍പി ആയുര്‍വേദ ആശുപത്രിയിലെ ഡോ. കെ സി സിദ്ധാര്‍ഥന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍…

ജമാഅത്തെ ഇസ്ലാമി വിവാദം: ‘വക്കീൽ നോട്ടീസ് കിട്ടി, മാപ്പ് പറയാൻ മനസില്ല! കേസും കോടതിയും പുത്തരിയല്ല’: എകെ ബാലൻ

ജമാഅത്തെ ഇസ്ലാമി വിവാ​​ദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും…

‘ഇരട്ടത്താപ്പിന്റെ റാണിമാര്‍, ആണുങ്ങളെ ആക്രമിക്കാനുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ്’; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

യഷ് നായകനായ, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ടീസറിനെ ചൊല്ലിയുള്ള വിവാദം ശക്തമാവുകയാണ്. വിമര്‍ശനങ്ങള്‍ക്കിടെ ഗീതുവിന് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. തന്റെ നിലപാട് ഗീതുവും…

റെക്കോര്‍ഡ് ഭേദിക്കുമോ? ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ട് പൊന്ന്! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ്…

വാ, വരൂ സ്വാമീ.., ഇന്നു ചന്ദനക്കുടം നാളെ പേട്ടതുള്ളൽ; മാനവികതയുടെ മഹോത്സവം തീർക്കാൻ എരുമേലി…

വാ, വരൂ സ്വാമീ… എന്നതു ലോപിച്ചാണോ വാവരു സ്വാമി എന്നായത്! അതെ എന്നു പറയുന്നുണ്ട് എരുമേലിയിലെ വിസ്മയക്കാഴ്ച്‌ചകൾ. ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പേട്ടതുള്ളി കൂപ്പുകൈകളുമായി നൈനാർ പള്ളിയിലെത്തുന്ന…

‘ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി’; സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ!

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.…

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കെവിടേ..? ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം. കണക്കുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. ഇന്ത്യൻ…

രാവിലെ ആശ്വാസം, വൈകിട്ട് തിരിച്ചടി; ‘ജനനായകൻ’ റിലീസിന് സ്റ്റേ! ചിത്രം പൊങ്കലിന് എത്തില്ല

വിജയ് നായകനായ ജനനായകന്‍ സിനിമയുടെ റിലീസ് വീണ്ടും പ്രതിസന്ധയില്‍. പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് ഇന്ന് രാവിലെ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ…