മെസ്സി ആരാധകർക്ക് തിരിച്ചടി; അര്‍ജന്റീന ടീം കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്! ഒക്ടോബറിൽ ചൈനയുമായി മത്സരം ഉറപ്പിച്ചതായി അർജന്‍റീനിയൻ മാധ്യമങ്ങൾ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ഇല്ലെന്ന് സൂചന. ഒക്ടോബറിൽ ചൈനയുമായി മത്സരം ഉറപ്പിച്ചതായിഅർജന്റീനയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അംഗോളയിലും ഖത്തറിലും മത്സരങ്ങൾ ഉറപ്പിച്ചെന്ന് അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ…
