Tag: #livenews

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാചരണവും

കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി…

മുടി വെട്ടിയില്ല, പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി; മഴ നനഞ്ഞ് നിന്നെന്ന് കുട്ടികൾ!

മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് കട…

അങ്കണവാടിയില്‍ ഇനി എല്ലാ ആഴ്ചയിലും ബിരിയാണി! മുട്ടയും പാലും മൂന്നുദിവസം; മെനു പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. പരിഷ്ക്കരിച്ച മെനു വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി.…

അൻവർ സ്വതന്ത്രൻ! തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.…

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാകില്ല! ഹൈക്കോടതി ഉത്തരവ്

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ്…

കൂടി കൂടി ഇതെങ്ങോട്ടാ? സ്വര്‍ണവില ഇന്നും വര്‍ധിച്ചു, നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (kerala gold) വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇന്ന് 72,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ്…

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ…

തുണി എളുപ്പത്തിൽ ഉണക്കാം; മഴക്കാലത്ത് ചെയ്യാൻ പറ്റിയ കിടിലൻ സൂത്രം

കേരളത്തിൽ ഇപ്പോൾ മഴക്കാലമാണ്. രാവിലെ മുതൽ രാത്രി വരെ നിൽക്കാതെ പെയ്യുന്ന മഴയും തണുപ്പും എല്ലാം ഈ സമയത്ത് പതിവാണ്. എന്നാൽ മഴക്കാലത്ത് നേരിടുന്ന ഒരു പ്രധാന…

ഒരു കുടുംബത്തിൽ പെട്ടതാണെങ്കിലും സ്വഭാവം രണ്ടാണ്, ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസം

കുറച്ചു കണ്ണുനപ്പിച്ചാലും സവാളയോ ചെറിയുള്ളിയോ ഇല്ലാതെ കറികൾക്കൊന്നും ഒരു രുചി ഉണ്ടാകില്ല. സവാള (onions) വറുതെ വഴറ്റിയെടുത്താലും ചോറിനൊരു കറിയായി. കട്ടി കുറച്ചു അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുന്ന…

പെരുമഴക്കാലത്തിന്’ ശമനം; അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലം

കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയിലേക്ക് കൊണ്ടുപോയ പെരുമഴക്കാലത്തിന് ( heavy rain) താല്‍ക്കാലിക വിരാമമിട്ട് അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി. ഇനി 7-10 ദിവസം കേരളത്തില്‍ ഇടയ്ക്ക് മാത്രമേ…