യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; പണം തിരികെ ചോദിച്ചപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധഭീഷണിയും; മലപ്പുറം സ്വദേശി മുഹമ്മദ് നവാസിനെതിരെ കോടതിയിലും പൊലീസിലും പരാതി നൽകി കുറവിലങ്ങാട് സ്വദേശി
കോട്ടയം: യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് സുഹൃത്ത് മുഹമ്മദ് നവാസ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ…
