വീട്ടില്‍ വൈദ്യുതി ഉപകരണങ്ങള്‍ കൂടിയോ? കണക്ടഡ് ലോഡ് കെഎസ്ഇബിയെ അറിയിക്കണം, മാര്‍ച്ച് വരെ അവസരം
വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി കെഎസ്ഇബി അറിയിപ്പ്. നിലവിലുള്ള നടപടിക്രമങ്ങള്‍…
