Tag: #livenews

പുള്ളിപ്പുലിയെ പിടിച്ച് ബൈക്കിന് പിന്നിൽ കെട്ടിയിട്ട് വനം വകുപ്പ് ഓഫീസിലേക്ക് യുവാവിൻ്റെ യാത്ര; വീഡിയോ വൈറൽ

പുള്ളിപ്പുലിയെ കയർകൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ കെട്ടിവച്ച് യാത്ര ചെയ്ത് യുവാവ്. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബഗിവലു ഗ്രാമത്തിൽ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ…

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; രണ്ടു മരണം

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി…

എഴുത്തിൽ വിസ്മയം തീർത്ത ‘രണ്ടക്ഷരം’..!! നവതിയുടെ നിറവിൽ‌ എം ടി വാസുദേവൻ നായർ

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ നവതിയുടെ നിറവിൽ.ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന…

തൊഴിൽരഹിതനെന്ന് പരിഹസിച്ചു; പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: പിതാവിനെ ക്രികറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയനാണ് കൊല്ലപെട്ടത്. കേസിൽ മകൻ ജബരീഷിനെ (23) പൊലീസ്…

പ്ലസ്ടുക്കാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴ..!

തൃശൂർ: പ്ലസ് ടു വിദ്യാർഥി സ്കൂട്ടർ ഓടിച്ചതിന് അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴ.തൃശൂർ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവുശിക്ഷ…

എൽ ഡി എഫ് കൺവീനർ അഡ്വ.സാജൻ കുന്നത്തിനെ അനുമോദിച്ചു

മുണ്ടക്കയം: എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സാജൻ കുന്നത്തിനെ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സെബാസ്റ്റ്യൻ കുളത്തിന്റെ…

അടിപിടി, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി

കോട്ടയം :പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൽപ്പറ്റ (വയനാട് ): അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്.…

റെയിൽവേ സ്‌റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16കാരിയെ തട്ടിക്കൊണ്ടുപോയി..!

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ഛത്തിസ്ഗഡിൽ…

ചന്ദ്രനെ അടുത്തിറയാൻ ഇന്ത്യ..!! കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-3; അഭിമാന നിമിഷം

ചെന്നൈ: രാജ്യത്തിന് അഭിമാനമായി ചന്ദ്രയാൻ 3. ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.…