പത്തനാപുരത്ത് പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍!
കൊല്ലം: പത്തനാപുരത്ത് പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതര പരിക്കേറ്റ രേവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഗണേഷിനെ നാട്ടുകാർ പിടികൂടി…
