Tag: #livenews

കാസര്‍ഗോഡ് നീലേശ്വരത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു.…

വൈക്കത്ത് കള്ള് ഷാപ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത്…

മുണ്ടക്കയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം!

മുണ്ടക്കയം: മുണ്ടക്കയം വേലനിലത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം മുളങ്കയംപുതുപ്പറമ്പിൽ വിഷ്ണു മനോജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം. ഇയാളും സുഹൃത്തും…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ഏറെ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍…

റഷ്യയുടെ ചാന്ദ്രദൗത്യ പേടകം ലൂണ – 25 തകർന്നു!! ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരണം

മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ-25 തകർന്നു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി. വിവരം റഷ്യ സ്ഥിരീകരിച്ചു. ആഗസ്റ്റ് 19ന് മോസ്കോ സമയം 2.57നാണ്…

അത്തം പത്തിന് തിരുവോണം!! ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. പൂ​വി​ളി​ക​ളു​മാ​യി ഓ​രോ വീ​ടി​നും മു​ന്നിൽ ഇ​നി പ​ത്തു​നാ​ൾ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കും. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ല​ട​ക്കം നാ​ട​ൻ പൂ​ക്ക​ൾ കു​റ​ഞ്ഞ​തോ​ടെ ക​ട​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​യാ​ണ് ഭൂ​രി​ഭാ​ഗം…

ചേർത്തലയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; നശിച്ചത് ലക്ഷങ്ങളുടെ ‘ഓണക്കോടി’കള്‍..!!

ചേര്‍ത്തല: വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്രശാലയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടുത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്.…

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു!! ഒൻപത് സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്. ലേയിൽ നിന്ന് സൈനികരുമായി പോകുകയായിരുന്ന…

ഖജനാവ് കാലി!! ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ; 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയാക്കി. അഞ്ചുലക്ഷത്തിനു മുകളിലുള്ള…

ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: ഒഡീഷ സ്വദേശി പിടിയിൽ

കണ്ണൂർ:കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. മദ്യ ലഹരിയിലാണ് സർവേശ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സൂപ്പർ…