Tag: #livenews

വന്‍ ട്വിസ്റ്റ്; കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം. വൈസ് പ്രസിഡന്റായി തോമസുകുട്ടി ഞള്ളത്തുവയലിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം…

തൊട്ടാൽ പൊള്ളും!സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില

കോട്ടയം: സംസ്ഥാനത്തെ പച്ചക്കറി വില വർധനയിൽ വലഞ്ഞ് ജനങ്ങൾ. ഇഞ്ചിക്കാണ് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്. 250 മുതൽ 320 വരെയാണ് ഇഞ്ചിയുടെ വില. ഇതോടൊപ്പം തക്കാളി,…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5455 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം…

വടക്കൻ കേരളത്തിൽ ഇന്നുമുതൽ മഴ ശക്തമായേക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമായേക്കും. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി,…

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു..! 24 പേർക്ക് പരിക്ക്; വീഡിയോ കാണാം

കണ്ണൂര്‍: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു.24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസും കണ്ണൂര്‍…

വെള്ളക്കെട്ട് രൂക്ഷം;കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കുട്ടനാട് താലൂക്കിൽ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നാളെ (ചൊവ്വാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. താലൂക്കിലെ വിവിധ പാട ശേഖരങ്ങളിൽ മട വീഴ്ചയെ തുടർന്നു വെള്ളക്കെട്ട് രൂക്ഷമാണ്.…

അടൂർ പറക്കോട് ശക്തി തീയേറ്ററിൽ തീപിടുത്തം..!!

പത്തനംതിട്ട: അടൂർ പറക്കോട് ശക്തി തിയേറ്ററിൽ തീപിടുത്തം.ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഇന്ന് വൈകിട്ട് 5.15 നാണ് സംഭവം…

അടൂർ – തട്ട റോഡിൽ മങ്കുഴിക്ക് സമീപം വാഹനാപകടം

അടൂർ : അടൂർ തട്ട റോഡിൽ മങ്കുഴി മിൽമ സൊസൈറ്റിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് റോഡരികിലെ പോസ്റ്റിലിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.…

കാഞ്ഞിരപ്പള്ളി കോവിൽകടവിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. മാരുതി സ്വിഫ്റ്റ് കാർ…

‘അടികൊണ്ടത് ബസ് ഉടമയ്ക്കാണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്ത് ‘..!! തിരുവാർപ്പില്‍ നടന്നത് നാടകം, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോട്ടയം : തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അടികൊണ്ടത് ബസുടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണെന്ന്…