ഗുണം ലഭിക്കുക 15000 കുടുംബങ്ങൾക്ക്!! സംസ്ഥാനത്ത് എഎവൈ കാര്‍ഡ് വിതരണം നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം…
