നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവനെയും ലെനിനെയും പ്രതി ചേർക്കും!! ഇരുവരും പണം വാങ്ങിയതിന്റെ തെളിവ് കിട്ടി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസിൽ പത്തനംതിട്ട സ്വദേശി അഖിൽ സജീവനെയും കോഴിക്കോട് സ്വദേശി ലെനിനെയും പ്രതി ചേർത്തു. കന്റോൺമെന്റ് പൊലീസ് നാളെ…
