Tag: Kottayam

വൈക്കത്ത് ഷാപ്പിന് മുന്നിൽ കൊല്ലം സ്വദേശി വയറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ..!!

കോട്ടയം : വൈക്കത്ത് ഷാപ്പിനു മുന്നിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ബിജു ജോർജ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ വൈക്കം…

തോമസ് ചാഴികാടന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ്: മന്ത്രി വി.എൻ വാസവൻ

കോട്ടയം: എം പി ഫണ്ട് ചില വഴിക്കുന്നതിൽ മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടൻ എം.പിയ്ക്ക് ഫുൾ എ പ്ളസും നൂറിൽ നൂറ് മാർക്കും ഉണ്ടെന്നു…

വന്‍ ട്വിസ്റ്റ്; കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം. വൈസ് പ്രസിഡന്റായി തോമസുകുട്ടി ഞള്ളത്തുവയലിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം…

‘അടികൊണ്ടത് ബസ് ഉടമയ്ക്കാണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്ത് ‘..!! തിരുവാർപ്പില്‍ നടന്നത് നാടകം, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോട്ടയം : തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അടികൊണ്ടത് ബസുടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണെന്ന്…

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച (2023 ജൂലൈ 10) ജില്ലാ കളക്ടർ…

എരുമേലിയിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണന്ത്യം

എരുമേലി: എരുമേലി ശ്രീനിപുരത്ത് സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. എരുമേലി പൊരിയൻമല മുക്കാലി വീട്ടിൽ അമ്മിണിയമ്മ (72) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.…

വിജയത്തിളക്കത്തിന് ഇരട്ടി മധുരം..!! ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി വിദ്യാർത്ഥികൾ..!!

കോട്ടയം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്രിട്ടിക്കൽ ടൈംസ് ഓൺലൈൻ ന്യൂസിന്റെ നേതൃത്വത്തിൽ അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എൻഎച്ച്എ…

അർഹതയ്ക്കുള്ള അംഗീകാരം….! ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ് നാളെ…..

കോട്ടയം : കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനമായ ക്രിട്ടിക്കൽ ടൈംസിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് , കോട്ടയം എറണാകുളം ഉൾപ്പെടെ 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്.വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ…

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..!!

കോട്ടയം : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,…

You missed