Tag: Kottayam

ചങ്ങനാശ്ശേരിയിൽ നടന്നത് കുതിരക്കച്ചവടം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഇന്ന് മുൻസിപ്പൽ ചെയർപെഴ്സണെതിരെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കുതിര കച്ചവടമാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ജനാധിപത്യപരമായി…

കോട്ടയം തോട്ടയ്ക്കാട് ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയിൽ കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു. വകത്താനം സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. അജേഷിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ ഇന്ന് രാവിലെ വാകത്താനം പോലീസിൽ…

ഇന്നർ വിൽ ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളിയുടെ ‘സേവ് നേച്ചർ ആൻഡ് നേച്ചർ വിൽ സേവ് യുവർ ലൈഫ് & ഫ്യൂച്ചർ ‘ പദ്ധതിക്ക് തുടക്കം

ഇന്നർ വിൽ ഡിസ്ട്രിക്ട് 321-ന്റെ ഗോൾഡൻ ജൂബിലി വർഷത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഇന്നർ വിൽ ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളിയുടെ എൻവിയോൺമെന്റൽ പ്രോജക്ട് ആയ…

മണിപ്പൂരിനെ രക്ഷിക്കുക; എൽഡിഎഫ് ജനകീയ കൂട്ടായ്മ

പൂഞ്ഞാർ : മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എൽ. ഡി. എഫ് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇതിന്റ…

എസ്ഡിപിഐ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോട്ടയം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംക്രാന്തി ടൗണിലാണ് ഓഫീസ്…

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പൊൻകുന്നം സ്വദേശി പിടിയിൽ

പൊൻകുന്നം : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ.എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കോഴിമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നിന്നും പുതുപ്പള്ളി എള്ളുകാല ഭാഗത്ത്…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും…

DKLM കോട്ടയം മേഖല മദ്രസ അധ്യാപക പരിശീലന കോഴ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെയും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സി. ജി ) യുടെയും നേതൃത്വത്തിൽ മദ്രസ അധ്യാപകർക്കുള്ള പരിശീലന…