Tag: Kottayam

കോട്ടയം ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ്…

ഡ്രൈഡേയിൽ 20 ലിറ്റർ ചാരായവുമായി മുണ്ടക്കയം സ്വദേശി പിടിയിൽ

മുണ്ടക്കയം: ഡ്രൈഡേയിൽ 20 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. മുണ്ടക്കയം വെട്ടുകല്ലാകുഴി ഭാഗത്ത് പുല്ലാന്ന് വീട്ടിൽ ഷിബു മോനെയാണ് 20 ലിറ്റർ വാറ്റ് ചാരായവുമായി ഇയാളുടെ വീട്ടിൽ…

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ…

‘കൈകോർക്കാം വീടൊരുക്കാം’!!പിച്ചകപ്പള്ളിമേട് പുനരധിവാസ ഭവന പദ്ധതി, പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നടന്നു!!

കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളിമേട് പുനരുധിവാസ ഭവന പദ്ധതിയുടെ ഭാഗമായി വട്ടകപ്പാറയിൽ ജമാഅത്തെ ഇസ്ലാമി സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന മൂന്നു വീടുകളുടെ ശിലാസ്ഥാപനം നടന്നു. വാർഡ് മെമ്പർ,…

കനത്ത മഴ; കോട്ടയം ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക്…

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നഗ്ന ഫോട്ടോകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഏഴുപുന്ന വലിയതുറ വീട്ടിൽ (ഇപ്പോൾ പാറത്തോട് ഭാഗത്ത് വാടകയ്ക്ക്…

കോട്ടയത്ത് നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; കടന്നുകളഞ്ഞ പ്രതി റോബിൻ പിടിയിൽ..!!

കോട്ടയം: നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക…

പൊൻകുന്നത്ത് നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്

പൊൻകുന്നം: പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ പൈക സ്വദേശികളായ…

വലവൂർ ബാങ്കിലെ നിക്ഷേപകരുടെ പണം എവിടെയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. മെമ്പർ ജോസഫ്‌വഴക്കനും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായ ഞാനും രാമപുരത്ത് നടത്തിയ രാഷ്ട്രിയപ്രസംഗം മൂലമാണ് വലവൂർ…

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കറുകച്ചാൽ എൻ എസ് എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മാത്യു…