Tag: Kottayam

മുഖ്യമന്ത്രിയുടെ നവ കേരള സദസിനു നേരെ കരിങ്കൊടി; കെഎസ്‌യു ജില്ലാ പ്രസിഡന്റ് കരുതൽ തടങ്കലിൽ..!!

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് കെ എസ് യു ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കി.…

ആശ്വാസം, അതല്ലേ എല്ലാം..!! കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ്. ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. 45,720 രൂപയാണ് ഇന്നത്തെ വിപണി…

കോട്ടയത്ത് ബൈക്കുകൾ കുട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർത്ഥികളടക്കം രണ്ട് പേർക്ക് പരിക്ക്..!!

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം രണ്ട് പേർക്ക് പരിക്ക്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ…

കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി!!

കോട്ടയം : ജില്ലയിലെ നിരന്തര കുറ്റവാളികളായ സഹോദരങ്ങൾക്കെതിരെ കാപ്പ നിയമനടപടി സ്വീകരിച്ചു. ആർപ്പൂക്കര വില്ലൂന്നി ലക്ഷം കോളനിയിൽ പിഷാരത്ത് വീട്ടിൽ വിഷ്ണുദത്ത് (24), ഇയാളുടെ സഹോദരൻ സൂര്യദത്ത്…

കോട്ടയം ചിങ്ങവനത്ത് വീട് മാറുന്നതിനെചൊല്ലി സംഘർഷം; യുവാക്കൾ പിടിയിൽ

ചിങ്ങവനം: വീട് മാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ട് കടവിൽ വീട്ടിൽ വിപിൻ…

കോട്ടയം ചിങ്ങവനത്ത് മുൻവൈരാഗ്യത്തെ തുടർന്ന് വീട് കയറി അതിക്രമം; ഒരാൾ പിടിയിൽ

ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം, നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ (33) എന്നയാളെയാണ് ചിങ്ങവനം…

കോട്ടയം മണിമലയിൽ മധ്യവയസ്കനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി (മണിമല): മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വടശ്ശേരിക്കര പരുത്തിക്കാവ് ഭാഗത്ത് മതുരംകോട്ട്…

കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് കടത്ത്..!! മുണ്ടക്കയം സ്വദേശിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ

കോട്ടയം: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം പുരയിടത്തിൽ വീട്ടിൽ നിയാസ്(35)…

പോക്സോ കേസിൽ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : പോക്സോ കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടിൽ (ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് ഇപ്പോൾ താമസം ) ഷെരീഫ്…

കോട്ടയത്ത് ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി പനയപ്പള്ളി ഭാഗത്ത് ഹൗസ് നമ്പർ 12/16 ൽ റിയാസ്(41)…