എന്നാലും എന്റെ കള്ളാ..!! അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ലക്ഷങ്ങൾ വിലയുള്ള ബൈക്കുമായി മുങ്ങി; യുവാവ് പിടിയിൽ
കൊച്ചി: അപകടത്തില്‍പ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തിയ ശേഷം ഒന്നരലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങിയ യുവാവിനെ പൊലീസ് പൊക്കി. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ്…
