മൂന്നാറിൽ കാട്ടുപോത്തിന്‍റെ ആക്രമണം, 2 പേർക്ക് പരിക്ക്..!
മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവരാണ് പരിക്കേറ്റത്. ഇരുവരേയെും ടാറ്റ ഹൈറഞ്ച് ആശുപത്രിയില്‍…
