Tag: #keralanews

കാഞ്ഞിരപ്പള്ളി കോവിൽകടവിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽകടവിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം. മാരുതി സ്വിഫ്റ്റ് കാർ…

ജനങ്ങളുടെ ജീവന് പുല്ലുവില..!!മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർമാരെ പൊലീസ് പിടികൂടി . അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ്…

‘ബിരിയാണിയുടെ കോലം കണ്ടോ’? എയർ ഇന്ത്യ വിമാനത്തിൽ പണം ഈടാക്കി വാങ്ങിയ ബിരിയാണിയിൽ വെള്ളം..!! വീഡിയോയുമായി അഷ്‌റഫ്‌ താമരശ്ശേരി

കോഴിക്കോട്: ഷാർജ -കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. പണം നൽകി വാങ്ങിയ ഭക്ഷണത്തിന്റെ മോശം സ്ഥിതി വ്യക്തമാക്കി വീഡിയോ സഹിതം…

‘അടികൊണ്ടത് ബസ് ഉടമയ്ക്കാണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്ത് ‘..!! തിരുവാർപ്പില്‍ നടന്നത് നാടകം, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോട്ടയം : തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അടികൊണ്ടത് ബസുടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണെന്ന്…

50 മണിക്കൂർ നീണ്ട ദൗത്യം..!! കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു. തമിഴ്നാട് സ്വദേശി മഹാരാജ് ആണ് 90 അടി താഴ്ചയുള്ള കിണറിൽ…

അടൂർ ഗവ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീപിടുത്തം

പത്തനംതിട്ട : അടൂർ ഗവ.ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സഭവം. അടൂരിൽ നിന്നും ഫയർ…

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച (2023 ജൂലൈ 10) ജില്ലാ കളക്ടർ…

പാലായിൽ ലോട്ടറി വില്പന നടത്തിയിരുന്ന യുവതിയും യുവാവും മരിച്ച നിലയിൽ..!! ദുരൂഹത

കോട്ടയം : പാലായിൽ ലോട്ടറി വില്പനക്കാരായ യുവതിയും യുവാവും മരിച്ച നിലയിൽ. നാല് ദിവസം മുൻപ് കാണാതായ കുട്ടാബംരൻ എന്നു വിളിക്കുന്ന പ്രകാശ് പി. ജി, വലവൂർ…

എരുമേലിയിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണന്ത്യം

എരുമേലി: എരുമേലി ശ്രീനിപുരത്ത് സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. എരുമേലി പൊരിയൻമല മുക്കാലി വീട്ടിൽ അമ്മിണിയമ്മ (72) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.…

വിജയത്തിളക്കത്തിന് ഇരട്ടി മധുരം..!! ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി വിദ്യാർത്ഥികൾ..!!

കോട്ടയം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്രിട്ടിക്കൽ ടൈംസ് ഓൺലൈൻ ന്യൂസിന്റെ നേതൃത്വത്തിൽ അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എൻഎച്ച്എ…