വന്‍ ട്വിസ്റ്റ്; കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം. വൈസ് പ്രസിഡന്റായി തോമസുകുട്ടി ഞള്ളത്തുവയലിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം…
