Tag: #keralanews

കൊതുകിനെ കൊല്ലാൻ മത്സരം സംഘടിപ്പിച്ച് പഞ്ചായത്ത്, സമ്മാനവും കിട്ടും; പക്ഷേ നിബന്ധനകളുണ്ട്

തൃശൂർ: കേരളത്തിൽ കൊതുക് പരത്തുന്ന രോ​ഗങ്ങൾ വ്യാപിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം വർധിക്കുന്നതിനിടെ കൊതുകിനെ കൊല്ലാൻ മത്സരം സംഘടിപ്പിച്ച് പഞ്ചായത്ത്. കൊതുകിന്റെ ഉറവിടം കണ്ടെത്തി…

കനത്ത മഴ തുടരും: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കോട്ടയം ഉൾപ്പെടെ എട്ടിടത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്; ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് നാളെ ഒരാണ്ട്

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്. ഒരു രാഷ്ടീയ പ്രവർത്തകൻ എന്നതിലുപരി സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന്…

റെക്കോർഡിട്ട് സ്വർണവില, 55000 തൊട്ടു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവില ആളിക്കത്തുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1000 രൂപയാണ് ഒരു പവൻ സ്വർണത്തിലുണ്ടായ വർധനവ്. സമാനമായ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നാൽ സ്വർണവില പുതിയ…

കുടുംബ പ്രശ്നം; ബസ് യാത്രയ്ക്കിടെ യുവതി വിഷം കഴിച്ചു, സംഭവം ഇങ്ങനെ

ബസ് യാത്രയ്ക്കിടെ യാത്രക്കാരി വിഷംകഴിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുകയായിരുന്ന ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കോഴിക്കോട് സ്വദേശിനിയായ യാത്രക്കാരി കുപ്പിയില്‍…

പെയ്‌തൊഴിയാതെ പേമാരി! മഴക്കെടുതിയില്‍ രണ്ട് മരണം, അണക്കെട്ടുകൾ നിറയുന്നു; അതീവ ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടു മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്.…

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി.…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് പിടിയിൽ

ചിങ്ങവനം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ഏരത്ത് വീട്ടിൽ വിഷ്ണു. എം (23) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ…

കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

കോട്ടയം ജില്ലാ ആശുപത്രിയിൽ മരം വീണ് മോർച്ചറി കെട്ടിടം തകർന്നു; പോസ്റ്റ്‌മോർട്ടം നടപടികൾ നിർത്തി, മൃതദേഹം മാറ്റി

കോട്ടയം: കോട്ടയത്തും മഴക്കെടുതി രൂക്ഷം. ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളും…