ഇപ്പോള്‍ വാങ്ങിയാല്‍ സ്വര്‍ണത്തില്‍ ‘ലോട്ടറി’ ; നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍! ഇന്നത്തെ നിരക്ക് അറിയാം
ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200…
