ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.…
