Tag: #keralanews

മുണ്ടക്കയത്ത് ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ

മുണ്ടക്കയം: മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത്…

‘ഗണേഷ്‍കുമാർ മന്ത്രിസ്ഥാനം ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്

കൊല്ലം: ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്‍റ് രാജേഷ്…

മരിച്ചത് 26 മലയാളികൾ! മൃതദേഹങ്ങൾ ഒന്നിച്ച് നാട്ടിലെത്തിക്കും,ധനസഹായം പ്രഖ്യാപിച്ച് കമ്പനി

കുവൈത്ത് സിറ്റി : തെക്കൻ കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന്…

‘ആദ്യ ശമ്പളത്തിന് മുമ്പ് ശ്രീഹരി യാത്രയായി’, വീട് മാറാനിരിക്കെ സ്റ്റെഫിനും പോയി; മരിച്ചവരിൽ 3 കോട്ടയത്തുകാരും

കോട്ടയം: കുവൈത്ത് ദുരന്തത്തിൽ കോട്ടയത്തിന്റെ കണ്ണീരോർമ്മയായിരിക്കുകയാണ് പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവും, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപും, പായിപ്പാട് സ്വദേശി ഷിബു വർഗീസും. അടുത്തമാസം നാട്ടിലെത്തി…

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും? വെള്ളം നിറം മാറ്റി പഴയ രീതിയിലാക്കാൻ നീക്കം; നിര്‍ണായക യോഗം അടുത്തമാസം

കോഴിക്കോട്: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ‍ില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റി പഴയ രീതിയില്‍ കളര്‍ നല്‍കുന്നതിനായി…

നീറ്റ്: ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ, എഴുതിയില്ലെങ്കിൽ മാർക്ക് കുറയും

ഡൽഹി: ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്തും. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (എൻടിഎ) മുന്നോട്ട് വച്ച പുനഃപരീക്ഷയെന്ന…

മാറ്റമില്ലാതെ സ്വർണവില, വരും ദിവസങ്ങളിൽ വില കുതിക്കുമോ? ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തകളൊന്നും തന്നെ വിപണിയിൽ നിന്നും പുറത്ത് വരുന്നില്ല. പവന്‍റെ വില ഇപ്പോഴും 52,000 മുകളിൽ തന്നെ തുടരുകയാണ്. ജൂൺ…

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്; അപകടം ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ്…

വിലക്കയറ്റം രൂക്ഷം, സർക്കാർ വിപണിയിൽ ഇടപെടുക; കാഞ്ഞിരപ്പള്ളിയിൽ എസ്ഡിപിഐ പ്രതിഷേധ സംഗമം

കാഞ്ഞിരപ്പള്ളി: വിലക്കയറ്റം രൂക്ഷം സർക്കാർ വിപണിയിൽ ഇടപെടുക എന്ന മദ്രാവാക്യം ഉയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി ടൗൺ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.എസ്ഡിപിഐസംസ്ഥാന വ്യാപകമായി നടത്തി വരുന്ന…

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയും, ആറ് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച പന്തളം…

You missed