ഈ വര്‍ഷം അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 851 കാല്‍നടയാത്രക്കാര്‍ക്ക്, കൂടുതലും സീബ്രാ ക്രോസിങ്ങില്‍; സ്‌പെഷ്യല്‍ ഡ്രൈവുമായി പൊലീസ്, 1232 നിയമലംഘനങ്ങള്‍ പിടികൂടി
2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് അപകടങ്ങളില്‍ 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായി കേരള പൊലീസ്. ഇതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിങ്ങില്‍ ഇടിച്ചിട്ടതിനെ തുടര്‍ന്നാണ്…
