Tag: #keralanews

‘ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് പാർട്ടി കാവൽ നിൽക്കുന്നു’!! മുഖ്യമന്ത്രിയുടെ മൗനം സഭയിൽ ചോദ്യംചെയ്ത് കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന് കുൽനാടൻ ചോദിച്ചു.മുഖ്യമന്ത്രിയുടെ…

മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണു! മൂന്നുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം താനൂരിലാണ് സംഭവം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. ഇന്ന്…

Gold Price Today Kerala | സ്വ‍ർണ വില ഈ മാസത്തെ കുറഞ്ഞ നിരക്കിൽ

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 43,880 രൂപയാണ് വില. ഗ്രാമിന് 5,485 രൂപയും.…

യുവതിയെയും കുടുംബത്തെയും മർദിച്ച കേസ്; നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ യാത്രക്കാരിയായ യുവതിയെ മര്‍ദ്ദിച്ച നടക്കാവ് എസ്.ഐക്ക് സസ്‌പെൻഷൻ. എസ്.ഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ…

സംസ്ഥാനത്ത് ഇന്ന് റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ‍ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധ സമരം നടത്തും. കിറ്റ്…

175 പവനും 45 ലക്ഷം രൂപയും സ്ത്രീധനം!! എന്നിട്ടും ആർത്തി തീർന്നില്ല, യുവതിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചു ! ഭർത്താവിനെതിരെ കേസ്

തിരുവനന്തപുരം: വിവാഹത്തിന് നൽകിയ സ്ത്രീധനത്തിന് പുറമെ അധികം ആവശ്യപ്പെട്ട് യുവതിയെയും കുടുംബക്കാരെയും മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെയും കുടുംബക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. തമിഴ്‌നാട്…

മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ! ലേഡീ സൂപ്പർസ്റ്റാറിന് ആശംസകളുമായി സിനിമാലോകം

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യറുടെ പിറന്നാളാണിന്ന്. മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മഞ്ജുവിന് ആശംസയുമായി നിരവധി…

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു..!!

കോഴിക്കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത്‌…

സോളാർ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കം ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ..!!

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്.കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ…

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പച്ചിലകുളം…

You missed