പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 48കാരൻ പിടിയിൽ
പാമ്പാടി: പോക്സോ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട പുതുവയൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഷൈജു റ്റി.പി (48) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ്…
പാമ്പാടി: പോക്സോ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട പുതുവയൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഷൈജു റ്റി.പി (48) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ്…
പാലാ: ഉമ്മൻചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയും, കെ.എം.മാണി ധനകാര്യമന്ത്രിയുമായിരുന്ന UDF ഭരണ കാലഘട്ടത്തിലാണ് പാലായിലെ സുപ്രധാന വികസനങ്ങൾ നടന്നത് എന്ന് ചാനൽ ചർച്ചയിൽ സജി മഞ്ഞക്കടമ്പൻ പറഞ്ഞത് എങ്ങനെ…
കോഴിക്കോട്: കുട്ട്യാടിക്ക് സമീപം തൊട്ടില്പ്പാലത്ത് വിദ്യാര്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയത് . പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ്…
ഇടുക്കി: ഇടുക്കി തൂക്കുപാലം ടൗണില് പട്ടാപ്പകല് യുവാവിന് വെട്ടേറ്റു.ബാലഗ്രാം കണ്ണാട്ടുശേരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹരിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. രാവിലെ…
ആലുവ: ആലുവയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കരോത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.ഗ്യാസ്…
കോഴിക്കോട്: ബസ് ഡ്രൈവറെ മര്ദിച്ച പ്രതികളെ പിടികൂടാത്തത്തില് പ്രതിഷേധിച്ച് തൊട്ടില്പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല് പണിമുടക്ക്. ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിൽ വെച്ചാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന…
പാലക്കാട്: അട്ടപ്പാടിയില് ആദിവാസി ദമ്പതികളുടെ ഗര്ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര് മെഡിക്കല് കോളേജില് ഇന്നലെ രാത്രിയായിരുന്നു മരണം.…
കണ്ണൂര്: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില് ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32) പിടിയിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ…
കോട്ടയം: കേരളത്തിൽ തുടര്ച്ചയായ മൂന്നാം ദിനവും സ്വര്ണവിലയില് വര്ധനവ്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന് 20 രൂപയുടെയും ഒരു പവന് 22 കാരറ്റിന് 160…
തിരുവനന്തപുരം : സംസ്ഥാനത്ത് മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളാണ് ഇതിലുണ്ടാകുക. തേയില( ശബരി)–-100…

WhatsApp us