നല്ല ന്യൂ ഇയറായി പോയി!; ലൂണയും ടീം വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധി രൂക്ഷമായതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. നായകന്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടു. വിദേശ ക്ലബ്ബിന് വായ്പാടിസ്ഥാനത്തില്‍ ലൂണയെ കൈമാറിയതായി ബ്ലാസ്റ്റേഴ്സ്…
