ക്ലാസിൽ ഉത്തരം പറഞ്ഞില്ല..! ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍
പത്തനംതിട്ട: ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു…
